കുറച്ചു കാലം മുൻപ് ന്യൂയോര്‍ക്കില്‍ നടന്ന ഫാഷന്‍ വീക്ക് പരിപാടിയില്‍ അരങ്ങിലൂടെ നടന്നുവന്ന ഒരു അപ്‌സരസിനെ കണ്ടു കാണികള്‍ കരഘോഷം മുഴക്കി. അത് സണ്ണി ലിയോണായിരുന്നു.
ഈ സ്‌റ്റേജില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ നടിയും സണ്ണിയായിരുന്നു. ഇവര്‍ ടൈറ്റാനിക് നായികയാണോ എന്നും കാണികള്‍ ശങ്കിച്ചു. സന്തോഷത്താല്‍ വിടര്‍ന്നിരുന്ന സണ്ണി സ്‌റ്റേജില്‍നിന്നും വിടപറഞ്ഞപ്പോള്‍ നിറഞ്ഞ മിഴിനീര് തൂവാലകൊണ്ട് ഒപ്പിയെടുക്കുന്നത് കാണാമായിരുന്നു.
അഭിനയിക്കുന്ന സിനിമകള്‍ ബോക്സ്ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടുന്നില്ലെങ്കിലും ബോളിവുഡിന് പുറത്ത് മോഡലിംഗും അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമുള്ള താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ എത്തിയ സമയത്ത് മുഖ്യധാരയില്‍ താന്‍ നേരിട്ട ഒറ്റപ്പെടുത്തലിനെക്കുറിച്ചും അവഗണനയെക്കുറിച്ചുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ മനസ് തുറക്കുന്നത്.
ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്‌റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്ന് സണ്ണി തുറന്നു പറഞ്ഞു. അതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിയ്ക്കേണ്ടിവന്ന തനിക്കൊപ്പം ഒരാള്‍ മാത്രമാണ് അവസാനം സ്‌റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും സണ്ണി പറഞ്ഞു.
സിനിമാമേഖലയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇല്ലെന്നും എന്നാല്‍ അടുപ്പമുള്ള ചിലരുണ്ടെന്നും താരം പറഞ്ഞു. എന്നോടൊപ്പം പ്രവര്‍ത്തിച്ച ചിലര്‍ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളേ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂ. പരിചയപ്പെടാന്‍ വരുന്ന അനേകം പേര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും താരം പറഞ്ഞു.
ഇന്ത്യന്‍ സിനിമാരംഗത്ത് ഇന്നുവരെ ദര്‍ശിക്കാനാവാത്ത ഗ്ലാമര്‍ സമുദ്രമാണ് സണ്ണിലിയോണ്‍. മറ്റേതു നടിമാരോടും പറയാത്ത, പറയാന്‍ പാടില്ലാത്ത നിര്‍ദ്ദേശങ്ങള്‍ ഒരു സംവിധായകന് സണ്ണിക്കു നല്‍കാന്‍ കഴിയും. അങ്ങനെ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ട്. തന്റെ നഗ്നസൗന്ദര്യം മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ക്കൊരു സുഖമാണ്. സണ്ണി ലിയോൺ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
സണ്ണിലിയോണിനെ നിങ്ങള്‍ക്കറിയാം. ബോളിവുഡ്ഡിലെ തത്സമയ ഗ്ലാമര്‍ റാണി. എപ്പോഴും ഷൂട്ടിംഗില്‍ ബിസ്സിയായിരിക്കുന്ന ഒരു നടി. പക്ഷേ കരണ്‍ ജിത്തിനെ ആര്‍ക്കും അത്രകണ്ട് അറിയില്ല. അവള്‍ ആഹ്‌ളാദപൂര്‍വ്വം ഊരുചുറ്റുന്ന ഒരു പെണ്ണാണ്. വീട്ടില്‍ നായ്ക്കുട്ടിയോടൊപ്പം സല്ലപിച്ചുകഴിയുന്നു. കുടുംബം എന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ്.
ഞാന്‍ പോര്‍ണോഗ്രാഫി പടങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ്. അതായിരുന്നു പലയിടത്തു നിന്നും പിന്തള്ളപ്പെടാൻ കാരണം. ന്യൂയോര്‍ക്ക് ഫാഷന്‍ കൂടാതെ മറ്റുപല രാജ്യങ്ങളിലെ ഫാഷന്‍ ഷോകളിലും ഞാന്‍ നിരാകരിക്കപ്പെടുകയുണ്ടായി.
കാരണം എന്നെ എല്ലാപേരും ഒരു നീലനടിയെന്ന വീക്ഷണകോണിലൂടെയാണ് കണ്ടിരുന്നത്. അതേസമയം എന്റെ മോഡലിങ് മറ്റും അഭിനയമികവിനെ ആരും അംഗീകരിച്ചില്ല.
പലതവണ പലരും മൂലം ഞാന്‍ ചതിക്കപ്പെട്ടു. അവരില്‍ പലരും എന്റെ ശരീരം ആവോളം അനുഭവിച്ചവരാണ്. ഇങ്ങനെയുള്ള ഉപജീവനത്തിനു പറ്റിയത് നീലപ്പടങ്ങളാണെന്ന് ഒടുവില്‍ ഞാന്‍ മനസ്സിലാക്കി. മനസ്സും ഹൃദയവും കല്ലാക്കിക്കൊണ്ടാണ് ഞാന്‍ ആ പ്രോജക്ടിലേക്ക് തിരിഞ്ഞത്.
ഒരു അഹങ്കാരിയായി അഭിനയിക്കുന്നു എന്നു പറയുന്നതാവും ഉചിതം. ‘അത്’ പോലുള്ള വീഡിയോ പടങ്ങളില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നോട് കന്നുകാലികളെക്കാള്‍ ഹീനമായ രീതിയിലായിരുന്നു അവര്‍ പെരുമാറിയിരുന്നത്.
‘അങ്ങോട്ട് മാറി നില്‍ക്കെടീ, ഇങ്ങോട്ട് പോടീ..’ എന്നൊക്കെയായിരുന്നു അവര്‍ എന്നെ സംബോധന ചെയ്തിരുന്നത്. ഷൂട്ടിംഗില്‍ പങ്കെടുക്കുന്ന സാധാരണ ടെക്‌നീഷ്യന്മാര്‍ പോലും എന്നോട് നീചമായ രീതിയിലായിരുന്നു പെരുമാറിയിട്ടുള്ളത്.
നൂല്‍ബന്ധമില്ലാത്ത അവസ്ഥയില്‍ ഞാന്‍ കഴിയുമ്പോള്‍ മിക്കപ്പോഴും ആത്മഹത്യ ചെയ്താല്‍ എന്താണെന്ന് ചിന്തിച്ചുപോകുമായിരുന്നു. ഒപ്പമുള്ള പുരുഷന്‍ ഏതു നാറിയാണെങ്കിലും ‘സംവിധായകന്‍’ പറയുന്നത് അനുസരിച്ചേ മതിയാകൂ.
ഒടുവില്‍ ആത്മഹത്യയെക്കുറിച്ചുള്ള വിചാരം ഉപേക്ഷിച്ചു. തുടക്കത്തില്‍ എന്റെ അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിച്ചിരുന്നില്ല. ഒരുപാട് പേര്‍ ഇങ്ങനെ പണം തരാതെ എന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ കോടാനുകോടികള്‍ ഓരോരുത്തരും സമ്പാദിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി ഞാന്‍ വഞ്ചിക്കപ്പെട്ടാലും ‘ഇമ്മാതിരി’ പടങ്ങളില്‍ സ്റ്റാറായി നിലനില്‍ക്കാന്‍ ഞാന്‍ ഒടുവില്‍ തീരുമാനിച്ചു. ദൈവം എനിക്ക് വാരിക്കോരി നല്‍കിയ ശരീരവും സൗന്ദര്യവും വേണ്ടവണ്ണം പ്രയോജനപ്പെടുത്താനും, തുടര്‍ന്ന് ഈ ലോകത്തോട് തന്നെ പ്രതികാരം ചെയ്യണമെന്ന വൈരാഗ്യബുദ്ധി എന്നില്‍ ഉദയം ചെയ്തു.
ഇത് ഞാന്‍ അനുഭവിച്ച ത്യാഗങ്ങള്‍ക്ക് വേണ്ടിയുള്ള പൊയ് വേഷമാണ്. ഞാന്‍ എനിക്കുതന്നെ ധരിപ്പിച്ച മുഖംമൂടി. സത്യം പറയട്ടെ. ഞാന്‍ പൂക്കളേക്കാള്‍ മൃദുലയാണ്. കുഞ്ഞു മനസ്സാണ്. എന്നെ അടുത്തറിയാവുന്ന എല്ലാപേര്‍ക്കും ഈ വസ്തുത അറിയാം.
അദ്ദേഹവും എന്നോടൊപ്പം നീലപ്പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. എന്റെ ശരീരസൗന്ദര്യം കണ്ട് ഭ്രമിച്ചതാണോ, എന്നോടൊപ്പം ഷൂട്ടിംഗ് സമയത്ത് ശാരീരികബന്ധം പുലര്‍ത്തിയ ഒരു നല്ല അനുഭവമാണോ എന്നും അറിയില്ല.
ഒരുദിവസം ഒരു ബംഗ്ലാവിനുള്ളില്‍വച്ച് നീലപ്പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ഇടവേളയില്‍ അദ്ദേഹം എന്നോട് വികാരഭരിതനായി പറഞ്ഞു.
‘ഐ ലവ് യു!’ ഞാന്‍ ഒരുനിമിഷം മരവിച്ചു നിന്നുപോയി. ഉടനെ മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. കാരണം പിറന്ന മേനിയോടെ ഞങ്ങളിരുവരും ക്യാമറയ്ക്കു മുന്നില്‍ കിടന്ന് അഭിനയിച്ചവരാണ്.
ആറുമാസക്കാലമായി ഞങ്ങള്‍ പലയിടങ്ങളിലും ചുറ്റിയടിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. അതുകൊണ്ട് പൊടന്നനെയുള്ള അദ്ദേഹത്തിന്റെ പ്രണയം സ്വീകരിക്കാന്‍ എനിക്ക് ആലോചിക്കേണ്ടതായി വന്നു.
ഒടുവില്‍ എന്നോടു തോന്നുന്നത് എന്തുതരം സ്‌നേഹമാണെന്ന് ചോദിച്ചപ്പോള്‍ എന്നെ അദ്ദേഹം വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായി പറഞ്ഞു. ഒടുവില്‍ ഞാന്‍ സമ്മതിച്ചു. അങ്ങനെ ആദ്യരാത്രി ഞങ്ങള്‍ ‘മധുവിധു’ ആഘോഷിച്ചു. പക്ഷേ ക്യാമറയ്ക്കു മുമ്പിലായിരുന്നില്ല.
മനസ്സ് നിറയെ സന്തോഷവുമായി കഴിയുന്ന മനുഷ്യനാണ് എന്റെ ഭർത്താവ് ഡാനിയൽ. എനിക്ക് അദ്ദേഹം ഒരു കളിപ്പാവ പോലെയാണ്. എപ്പോഴും അദ്ദേഹത്തെ ഞാനും അദ്ദേഹം എന്നെയും ഓമനിച്ചുകൊണ്ടിരിക്കും.
എന്നോട് അദ്ദേഹത്തിന് അണ്‍ലിമിറ്റഡ് സ്‌നേഹമാണ്. എന്നോടൊപ്പം അദ്ദേഹം പുറത്തുവരുമ്പോള്‍ പെണ്ണുങ്ങള്‍ അദ്ദേഹത്തെ ആര്‍ത്തിയോടെ നോക്കുന്നതു കണ്ട് എനിക്ക് അസൂയ തോന്നാറുണ്ട്.
എന്റെ മേഖല യഥാര്‍ത്ഥത്തില്‍ സിനിമ അല്ല. കാസ് മെഡിക്‌സ് മെഡിക്കലാണ്. അങ്ങനെ ഒരു കമ്പനി തുടങ്ങാനാണ് ലക്ഷ്യം. അതിനു വേണ്ടതായ മുന്നൊരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭാവിയില്‍ ഞാന്‍ സിനിമയില്‍നിന്നും വിട്ടുനില്‍ക്കേണ്ടുന്ന ഒരവസ്ഥ ഉണ്ടായാല്‍ ഒരു തൊഴിലധിപയായി ലോകം മൊത്തം പറന്ന് സഞ്ചരിക്കാമല്ലോ.
കടപ്പാട്: മംഗളം ഓൺലൈൻ പ്രസിദ്ധീകരിച്ച വിവിധ അഭിമുഖങ്ങളിൽ നിന്ന്
No comments:
Post a Comment