ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം രജിത് കുമാറും നര്‍ത്തകിയും നടിയുമായ ക്യഷ്ണപ്രഭയും വിവാഹിതരായി എന്ന് തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏറെ ഞെട്ടലോടയാണ് ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഏറ്റെടുത്തത്.
ഇരുവര്‍ക്കും ആശംസകൾ നേർന്ന് ചിലർ രംഗത്ത് എത്തിയിരിക്കുകയാണ്. സാമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത് ഒരു പ്രമുഖ ചാനല്‍ ചെയ്യാന്‍ പോകുന്ന ഒരു പരിപാടിയുടെ ചിത്രമാണ്. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ചാനലിലെ ചില ജീവനക്കാരാണ് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയത് . ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഒരാളാണ് രജിത്ത് സാര്‍. മറ്റാര്‍ക്കും ബിഗ്‌ബോസ് ഹൗസില്‍ അവകാശപെടാനില്ലാത്ത ക്വാളിഫിക്കേഷനുകളായിരുന്നു അദ്ദേഹത്തിനുളളത്. എന്നാൽ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിതിന്റെ എലിമിനേഷന്‍. പ്രേഷകര്‍ പൂര്‍ണ്ണമായും ബിഗ്ബോസിലൂടെയാണ് രജിത് കുമാറെന്ന വ്യക്തിയെ അറിഞ്ഞു തുടങ്ങിയത്. തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയുടെ മരണത്തെക്കുറിച്ചും ഷോയില്‍ എല്ലാം തന്നെ താരം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹം ഇതിനിടയില്‍ തന്നെ വീണ്ടുമൊരു വിവാഹം കഴിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കിയിരുന്നു. മലയാള സിനിമയില്‍ നടിയും നര്‍ത്തകിയുമായി മിന്നുംതാരമാണ് ക്യഷ്ണ പ്രഭ. ബിഗ്ബോസ് സീസണ്‍ ടൂവില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് ദയ അശ്വതി. അപ്രതീക്ഷിതമായാണ് ദയ ഹൗസിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറഞ്ഞാണ് ദയ ശ്രദ്ധനേടിയിരുന്നത്. സാമ്പത്തികമായി താഴ്ന്ന നിലയില്‍ നിന്നും ജീവിതത്തില്‍ ഏറെ അനുഭവിച്ചു പഠിച്ചും ബ്യൂട്ടീഷ്യനായി മാറിയ ദയ സിനിമകളില്‍ സഹനടിയായും എത്തിയിട്ടുണ്ട്. എന്നാൽ അടുത്തിടെയായിരുന്നു താരം സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചതും. ഇപ്പോൾ താരം പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദയ അശ്വതി പോസ്റ്റ് അന്നും ഇന്നും ഒറ്റക്ക്,എന്‍്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു.എന്നെങ്കിലും ഒരുനാള്‍ എന്‍്റെ മുത്ത് എന്നെ തേടി വരും .അവന്‍്റെ വരവിനു മാത്രം ആണ് എന്‍്റെ കാത്തിരിപ്പ് .ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്,വേറെ ആരേയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല കാരണം ഞാന്‍ പ്രമുഖയല്ല. ഒരു സാദാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്. അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാന്‍,

No comments:
Post a Comment