കാരണം ആരുമില്ലാത്ത രണ്ട് സഹോദരിമാരുടെ വിവാഹം നടത്താൻ തന്റെ സമ്പാദ്യം ചിലവഴിച്ച ഈ മനുഷ്യനു മുൻപിൽ നമിച്ചു പോവും ആരായാലും. രക്തബന്ധമില്ല പക്ഷേ സ്വന്തം അമ്മാവന്റെ സ്ഥാനത്തുനിന്ന് തങ്ങളെ വിവാഹം ചെയ്തയച്ച ബാബ ഭായിപത്താനെ മനുഷ്യൻ എന്ന് വിളിക്കാനാണ് ഇവർക്കിഷ്ട്ടം. ആ സ്നേഹത്തിന്റെ കഥ ഇങ്ങനെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് സംഭവം. അയൽവാസികളായ ഹിന്ദു യുവതികളുടെ വിവാഹമാണ് ബാബാഭായിപത്താൻ എന്ന മുസ്ലിം യുവാവ് മുൻകൈയെടുത്ത് നടത്തിയത്. ഭർത്താവ് ഉപേക്ഷിച്ച സവിതബൂസാരെ മക്കളായ ഗൗരിയുടെയും സവിതയുടെയും കൂടിയായിരുന്നു താമസം. ഇവരുടെ എന്താവശ്യത്തിനും ഒരു സഹോദരനെ പോലെ ഓടിയെത്തുമായിരുന്നു ബാബഭായി. എല്ലാ വർഷവും സവിത ബാബഭായിക്ക് രാഖി കെട്ടുന്നതും പതിവായിരുന്നു. അങ്ങനെ മക്കളുടെ വിവാഹത്തിനും ബാബഭായിപത്താൻ അമ്മാവനായെത്തി. തന്റെ സമ്പാദ്യം വിവാഹ ചെലവിനായി ബാബഭായി നൽകി. കരഞ്ഞുകൊണ്ട് ബാബഭായി യുവതികളെ യാത്രയാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ നന്മയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. കുടെപ്പിറപ്പാകാൻ കൂടെ പിറക്കണമെന്നോ രക്തബന്ധം വേണമെന്നോ നിർബന്ധമില്ല കളങ്കമില്ലാത്ത മനസ്സും സ്നേഹവും മതി എന്ന് തെളിയിച്ച ബാബഭായിക്ക് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും കൂടെ പിറപ്പാവാൻ കൂടെ പിറക്കണമെന്നോ രക്ത ബന്ധം വേണം എന്നോ നിർബന്ധമില്ല , കളങ്കമില്ലാത്ത മനസും സ്നേഹവും മതി എന്ന് തെളിയിച്ച ബാബ ഭായിക്ക് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഒന്നും പറയാനില്ല ഇവിടേ വർഗീയ വിഷമം തുപ്പുന്നവർ അതൊന്നും കാണാനുള്ള നേരമില്ല കണ്ടാൽ ചിലപ്പൊ അറ്റാക്ക് വരാൻ ചാൻസ് ഉണ്ട് ബിഗ് സല്യൂട്ട് ബ്രോ ജാതി മത അതിർ വരമ്പുകൾ ഭേദിച്ച് നന്മയുള്ള ഇത്തരം സഹോദര ങ്ങളിൽ സ്നേഹത്തിന്റെ ഉറവ വറ്റാത്തിടത്തോളം നാം ഈ ലോകത്തിന് ഒരു മാതൃക നിറമില്ലാത്ത ഹൃദയം എല്ലാവർ ക്കുംഉണ്ടാകില്ല ഹൃദയത്തിൽ കറ ഇല്ലാത്തവർക്കു് മാത്രമാണ് നിറമില്ലാത്ത ഹൃദയം ഉണ്ടാക്കുക ഒരായിരം സല്യൂട്ട്ഹം സ ചിങ്കാര നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായ ഈ സഹോദരന് ,അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നല്കി അനുഗ്രഹിയ്ക്കേണമേ എന്ന് പ്രാർത്ഥിയ്ക്കുന്നു.
സൂപ്പർ ഒരു ബിഗ് സല്യൂട്ട് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തള്ളുന്നവര് ഇത് കണ്ടു പടിക്കണം നമ്മൾ എല്ലാരും ഒന്നാണെന്നുള്ള ചിന്ത എല്ലാവരിലും ഉണ്ടാകണം ഇന്നലെ നമ്മുടെ നാട് നന്നാകുകയുള്ളു. കാരണം ആരുമില്ലാത്ത രണ്ട് സഹോദരിമാരുടെ വിവാഹം നടത്താൻ തന്റെ സമ്പാദ്യം ചിലവഴിച്ച ഈ മനുഷ്യനു മുൻപിൽ നമിച്ചു പോവും ആരായാലും. രക്തബന്ധമില്ല പക്ഷേ സ്വന്തം അമ്മാവന്റെ സ്ഥാനത്തുനിന്ന് തങ്ങളെ വിവാഹം ചെയ്തയച്ച ബാബ ഭായിപത്താനെ മനുഷ്യൻ എന്ന് വിളിക്കാനാണ് ഇവർക്കിഷ്ട്ടം. ആ സ്നേഹത്തിന്റെ കഥ ഇങ്ങനെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് സംഭവം. അയൽവാസികളായ ഹിന്ദു യുവതികളുടെ വിവാഹമാണ് ബാബാഭായിപത്താൻ എന്ന മുസ്ലിം യുവാവ് മുൻകൈയെടുത്ത് നടത്തിയത്. ഭർത്താവ് ഉപേക്ഷിച്ച സവിതബൂസാരെ മക്കളായ ഗൗരിയുടെയും സവിതയുടെയും കൂടിയായിരുന്നു താമസം. ഇവരുടെ എന്താവശ്യത്തിനും ഒരു സഹോദരനെ പോലെ ഓടിയെത്തുമായിരുന്നു ബാബഭായി. എല്ലാ വർഷവും സവിത ബാബഭായിക്ക് രാഖി കെട്ടുന്നതും പതിവായിരുന്നു. അങ്ങനെ മക്കളുടെ വിവാഹത്തിനും ബാബഭായിപത്താൻ അമ്മാവനായെത്തി. തന്റെ സമ്പാദ്യം വിവാഹ ചെലവിനായി ബാബഭായി നൽകി. കരഞ്ഞുകൊണ്ട് ബാബഭായി യുവതികളെ യാത്രയാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ നന്മയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. കുടെപ്പിറപ്പാകാൻ കൂടെ പിറക്കണമെന്നോ രക്തബന്ധം വേണമെന്നോ നിർബന്ധമില്ല കളങ്കമില്ലാത്ത മനസ്സും സ്നേഹവും മതി എന്ന് തെളിയിച്ച ബാബഭായിക്ക് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും കൂടെ പിറപ്പാവാൻ കൂടെ പിറക്കണമെന്നോ രക്ത ബന്ധം വേണം എന്നോ നിർബന്ധമില്ല , കളങ്കമില്ലാത്ത മനസും സ്നേഹവും മതി എന്ന് തെളിയിച്ച ബാബ ഭായിക്ക് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഒന്നും പറയാനില്ല ഇവിടേ വർഗീയ വിഷമം തുപ്പുന്നവർ അതൊന്നും കാണാനുള്ള നേരമില്ല കണ്ടാൽ ചിലപ്പൊ അറ്റാക്ക് വരാൻ ചാൻസ് ഉണ്ട് .